Dreamer's India, An Organization For National Innovation and Devolopment, Kottakkal, Malappuram, Kerala-676503 Contact: dreamersindia@gmail.com mob: 09633736322, 09895431317

Monday, 4 February 2013

ബ്ലഡ്‌ ബുക്ക്‌ ഫെബ്രുവരി 14 നു.









കോട്ടക്കല്‍ : Dreamer's India യുടെ പുതിയ പദ്ധതിയായ ബ്ലഡ്‌ ബുക്ക്‌ .ഓര്‍ഗ് ഈ വാലെന്റൈന്‍ ദിനം മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാവും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകട മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപെടുന്ന കേരളത്തില്‍ രക്ത ധാനത്തിന്റെ  പുതിയ സന്ദേശവുമായാണ് ബ്ലഡ്‌ ബുക്ക്‌ എത്തുന്നത്. കേരളത്തില്‍ എവിടെ നിന്നും ഇനി മുതല്‍ ആര്‍ക്കും തൊട്ടടുത്തുള്ള ബ്ലഡ്‌ ബുക്ക്‌ മെമ്പറെ ഇതിലൂടെ കണ്ടെത്താന്‍ കഴിയും. Dreamer's India യുടെ ഒന്നാം വാര്‍ഷിക ഉപഹാരമായാണ് ബ്ലഡ്‌ ബുക്ക്‌ മലയാളി സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത്.